Barcelona and Ajax Amsterdam have reached Uefa champions league semi finals<br />ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ സെമിയില്‍ പ്രവേശിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ വിജയം. മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിനെ തോല്‍പ്പിച്ച് അയാക്‌സും സെമി ഉറപ്പിച്ചു. <br />